റവന്യൂ ജീവനക്കാരുടെ കൂട്ട അവധിയെടുപ്പ് സമരം

മലപ്പുറം: റനവ്യൂ ജീവനക്കാര്‍ കൂട്ട അവധിയെടുപ്പ് സമരം നടത്തി. റവന്യൂ വകുപ്പിലെ വിവിധ സംഘടനകളുടെ പൊതുവേദിയായ റവന്യൂ ഐക്യവേദിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചെന്നും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്മാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിച്ചെന്നും ആരോപിച്ചാണ് സമരം നടത്തിയത്.

Share news
error: Content is protected !!
Scroll to Top