അപ്രതീക്ഷിതമായി പ്രധാനമന്ത്രി ലേയില്‍

ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷഭീഷണി നിലനില്‍ക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലേയിലെത്തി. സംയുക്തസൈനിക മേധാവിയും, കരസേന മേധാവിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.

നേരെത്തെ ഇത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും ഇല്ലായിരുന്നു. ലേയിലെത്തിക്കഴിഞ്ഞ ശേഷം ദൂരദര്‍ശനാണ് വിവരം പുറത്ത് വിട്ടത്‌

ഇപ്പോള്‍ അദ്ദേഹം കര,വ്യോമസേനകളുടെയും ഐടിബിപിയുടെയും സംയുക്തയോഗത്തില്‍ പങ്കെടുക്കുകയാണ്.

Share news
error: Content is protected !!
Scroll to Top