പരപ്പനങ്ങാടി: ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നു. അരിയല്ലൂര്‍ വലിയ വളപ്പില്‍ രാജനാണ് നാല്‍പത് വര്‍ഷത്തെ സ്തുത്യര്‍ഹമായ റെയില്‍വേ സേവനത്തിനു ശേഷം വിരമിക്കുന്നത്. റെയില്‍വേ എഞ്ചിനിയറിംഗ് ടെക്‌നിക്കല്‍ ഗ്രേഡ് വണ്‍ തസ്തികയില്‍ നിന്നാണ് വിരമിക്കുന്നത്
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



