കാണാതായതായി പരാതി

മലപ്പുറം വള്ളിക്കുന്ന് കോട്ടപ്പടി പരപ്പേരി വീട്ടിലെ സുബ്രഹ്‌മണ്യന്റെ മകന്‍ പി അശ്വിനെ 2021 സെപ്റ്റംബര്‍ 15 ഉച്ച 12 മണി മുതല്‍ കാണാതായത് സംബന്ധിച്ച് ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. ഫറോക്ക് സ്റ്റേഷന്‍ പരിധിയിലെ കുട്ടിയുടെ ഇടച്ചിറ രാമന്‍പറമ്പിലെ അമ്മ വീട്ടില്‍നിന്ന് കാണാതായതാണ് പരാതി. അന്ന് കുട്ടിക്ക് 17 വയസ്സ്, 172 സെ. മീ ഉയരം, മെലിഞ്ഞ ശരീരം ആയിരുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക. ഫോണ്‍: 0495 2482230 (ഫറോക്ക് പോലീസ് സ്റ്റേഷന്‍), അസി. കമ്മീണര്‍: 9497940900, ഇന്‍സ്പെക്ടര്‍: 9497947231.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top