
കൊച്ചി: രാജ്യത്ത് എടിഎം ഇടപാടുകള്‍ക്ക് ഇനി ഉപയോക്താവ് അധികതുക നല്‍കേണ്ടിവരും. എടിഎംവഴി പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ ഈടാക്കുന്ന ചെയ്ഞ്ച് ഫീസ് നിലവിലുള്ള 17ല്‍നിന്ന് 23 രൂപയായി ഉയര്‍ത്തു മെന്നാണ് സൂചന. ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം വഴി പണം പിന്‍വലിക്കു മ്പോള്‍ ഉപയോക്താവിന്റെ ബാങ്ക് ആ ബാങ്കിന് നല്‍കേണ്ട ചാര്‍ജാ ണ് ഇന്റര്‍ ചെയ്തഞ്ച് ഫീസ്.
ഓരോ ബാങ്കും ഉപയോക്താക്കള്‍ക്ക് സൗജന്യ എടിഎം ഉപയോഗത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ ഇന്റര്‍ക്ക് സ്വന്തം ബാങ്കില്‍ ഓരോ മാസവും അഞ്ച് സൗജന്യ എടിഎം പണമിടപാടുകള്‍ അനുവദിച്ചിട്ടുണ്ട്. അധികമാകുന്ന ഓരോ ഇടപാടിനുമാണ് ഇനി പുതിയ നിരക്കില്‍ ഫീസ് നല്‍കേണ്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




