പരപ്പനങ്ങാടി: നവീകരിച്ച നഹാസ് ആശുപത്രി ഐവിഎഫ് ലാബിന്റെ ഉദ്ഘാടനം എംഎല്‍എ കെ പിഎ മജീദ് നിര്‍വഹിച്ചു.
ചടങ്ങില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ , മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ അബ്ദുള്‍ മുനീര്‍,ഇ പി മുഹമ്മദലി, , ഡോ. റജീന മുനീര്‍ , ഡോ. ബൈജു പി അഹമ്മദ്, ഡോ.മുഹമ്മദ് അലാവുദീന്‍, അഹമ്മദ് അലി , ഗിരിജാ ഭായ്, വിശ്വനാഥന്‍ എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




