
പരപ്പനങ്ങാടി: മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. ഷെഫീഖ് പുത്തരിക്കല്‍ അധ്യക്ഷത വഹിച്ച യോഗം നെടുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുധീഷ് പാലശ്ശേരി ഉദ്ഘാടനം ചെയ്തു.
ഡിസിസി മെമ്പര്‍ കെ പി ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി. കെഎസ്യുവിന്റെ ജില്ലാ വൈസ് പ്രസിഡണ്ട് ആബിന്‍ കൃഷ്ണ മുഖ്യ അതിഥിയായി.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ഫൈസല്‍ പാലത്തിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ശ്രീനാഥ് പുതുക്കുടി ഷമേജ് മണ്ണുംപുറത്ത് ഷംസുദ്ദീന്‍ കുരിക്കള്‍ സ്വഫ്വാന്‍.പി.ഓ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




