Section

malabari-logo-mobile

ചെന്നൈയില്‍ മഴ ശക്തം;റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

HIGHLIGHTS : Red alert issued for heavy rains in Chennai

ചെന്നൈ: ചെന്നൈയില്‍ ശക്തമായ മഴ. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

വെള്ളക്കെട്ടിലായിരുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ബീച്ച്, എഗ്മൂര്‍, കാഞ്ചീപുരം, താംബരം, ചെങ്കല്‍പ്പെട്ട് ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. രാജ്യാന്തര സര്‍വ്വീസുകള്‍ ഉള്‍പ്പെടെ 14 വിമാനങ്ങള്‍ വൈകി.

sameeksha-malabarinews

കാലാവസ്ഥ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ ബുദ്ധിമുട്ടിലായേക്കുമെന്നാണ് വിലയിരുത്തല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!