സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 365 കാറ്റഗറികളിലായി 2423 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് മുതൽ മുകളിലോട്ട് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ജൂൺ 23 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: https://ssc.gov.in, www.ssckkr.kar.nic.in .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




