എക്‌സ്‌റേ സ്‌ക്രീനര്‍ ഒഴിവുകളിലേക്ക് നിയമനം

HIGHLIGHTS : Recruitment for X-ray Screener Vacancies

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലെ എക്‌സ്‌റേ സ്‌ക്രീനര്‍ തസ്തികയിലേക്കുള്ള 17 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ്) ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. വിശദാംശങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദര്‍ശിക്കുക.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!