സിമെറ്റ് നഴ്സിങ് കോളജിൽ നിയമനം

കേരള സർക്കാരിന്റെ കീഴിലുള്ള സിമെറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ ലക്ചറർ, ലക്ചറർ/ ട്യൂട്ടർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഫെബ്രുവരി 20നകം സമർപ്പിക്കണം. വിശദാംശങ്ങൾക്ക്: www.simet.in, 0471-2302400, 9446028080.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top