HIGHLIGHTS : Rawa pathiri
ആവശ്യമായ ചേരുവകള്‍:-
റവ- 1 കപ്പ്
തേങ്ങ- അരകപ്പ്
ചെറിയ ഉള്ളി- 4 എണ്ണം
ഉപ്പ്- ആവശ്യത്തിന്
എണ്ണ
ചെറു ജീരകം – ഒരു നുള്ള്
തയ്യാറാക്കുന്ന രീതി;
ആദ്യമായി റവ, തേങ്ങാ, ചെറിയ ഉള്ളി എന്നിവയെല്ലാം ഒരു മിക്‌സിയുടെ ജാറിലിട്ട് അല്‍പ്പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ഒരു നുള്ള് ചെറു ജീരകം ചേര്‍ത്ത് നന്നായി ഇളക്കുക.
ഇനി ഒരു അപ്പ ചട്ടി അടുപ്പത്ത് വച്ച് അല്‍പ്പം വെളിച്ചെണ്ണ തൂവി മാവ് ഒഴിച്ച്
ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു