ചേങ്ങോട്ട് രവീന്ദ്രൻ (73)നിര്യാതനായി.

പരപ്പനങ്ങാടി:ചേങ്ങോട്ട് രവീന്ദ്രൻ (റിട്ട. ഡപ്യൂട്ടി തഹസിൽദാർ ) (73)നിര്യാതനായി.ഭാര്യ: വിജയലക്ഷ്മി.മക്കൾ: രജിഷ, ജിയേഷ്, ഷജേഷ് (ജിയോ നെറ്റ് വര്‍ക്ക്‌ എഞ്ചിനിയർ മലപ്പുറം).മരുമക്കൾ: ജോഷി.വി.കെ (ഒമാൻ), ജിനി കെ.എം.സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ഹരീശ്വരൻ, രമാദേവി (Late). സംസ്ക്കാരം 2 – 01-2023 പകൽ 9 മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!
Scroll to Top