രാമദാസ് നിര്യാതനായി

പരപ്പനങ്ങാടി: ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് റോഡില്‍ താമസിക്കുന്ന, പരേതനായ കണ്ണംപുറത്ത് ഭരതന്റെ മകന്‍ രാമദാസ് (68) നിര്യാതനായി. സി പി ഐ എം റെയില്‍വെ സ്റ്റേഷന്‍ ബ്രാഞ്ച് അംഗമായിരുന്നു.
ഭാര്യ: പ്രേമാവതി,
മകന്‍: പ്രത്യാശ്

 

Share news
error: Content is protected !!
Scroll to Top