തയ്യിൽ രാമകൃഷ്ണൻ ( 77 ) നിര്യാതനായി.

പരപ്പനങ്ങാടി : ചെട്ടിപ്പടി ഹെൽത്ത് സെൻ്റർ സ്വദേശി റിട്ട. എക്സൈസ് ഓഫീസർ
തയ്യിൽ രാമകൃഷ്ണൻ ( 77 ) നിര്യാതനായി.

സംസ്ക്കാരം ഇന്ന് (01.05.2025) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : അഭിലാഷ്, സ്മിത, വരുൺ (സിപിഎം ഹെൽത്ത്‌ സെന്റർ ബ്രാഞ്ച് സെക്രട്ടറി )
മരുമകൻ : സുനിൽ

Share news
error: Content is protected !!
Scroll to Top