
പരപ്പനങ്ങാടി:ഊരകം നടുവീട്ടില്‍ രാമചന്ദ്രന്‍ (അപ്പൂട്ടി 65) നിര്യാതനായി. ഭാര്യ വിജയകുമാരി (LIC ഏജന്റ്). മക്കള്‍ Dr. അനുഷ (കോട്ടക്കല്‍), അനന്തകുമര്‍. സംസ്‌കാരം ചൊവ്വാഴ്ച . പരപ്പനങ്ങാടി അയ്യപ്പന്‍കാവ് പാറയില്‍ റോഡില്‍ താമസിക്കുന്ന സഹോദരന്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 11 മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്തിലേക്ക് കൊണ്ട് പോകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


