രാജീവ് ഗാന്ധിയുടെ 82ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു

അരിയല്ലൂര്‍:രാജീവ് ഗാന്ധിയുടെ 82ാം ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. മണ്ഡലം കോണ്‍. പ്രസി ഡന്റ് കോശി തോമസ് ആമുഖ ഭാഷണം നടത്തി.

മനോഹരന്‍ കാരിയില്‍, സുരേഷ് സദ്ഗമയ, നിസാര്‍ ചോന്നാരി, കാരിക്കുട്ടി മൂച്ചിക്കല്‍,സലീഷ് വലിയ വളപ്പില്‍, വി വി രാജന്‍, ഡാനിയേല്‍, എ വി ബൈജു, പ്രതീഷ് ബാബു, ഷിനോജ് തോട്ടത്തില്‍,വി ശിവദാസന്‍, കേശവദാസ് മുതലായവര്‍ പ്രസംഗിച്ചു. അനില്‍ കുമാര്‍, നാരായണന്‍ നായര്‍, കുമാരന്‍ മാസ്റ്റര്‍, വിജയന്‍ സി, മുതലായവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top