Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ റെയില്‍വേ പ്ലാറ്റ്‌ഫോറത്തിലേക്കുള്ള അനധികൃതവഴികള്‍ റെയില്‍വേ അടക്കുന്നു

HIGHLIGHTS : പരപ്പനങ്ങാടി :കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മ്മിച്ച റെയില്‍വേ അടിപ്പാത ഉപയോഗപ്പെടുത്താതെ അപകടകരമായി രീതിയില്‍ റെയില്‍മുറിച്ചുകടക്കുന്ന അവസ്ഥക്...

പരപ്പനങ്ങാടി :കോടിക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മ്മിച്ച റെയില്‍വേ അടിപ്പാത ഉപയോഗപ്പെടുത്താതെ അപകടകരമായി രീതിയില്‍ റെയില്‍മുറിച്ചുകടക്കുന്ന അവസ്ഥക്ക് അറുതിയാകുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോറത്തിന് വടക്കുഭാഗത്തുകൂടി കാല്‍നടയാത്രക്കാര്‍ പാളം മുറിച്ചുകടക്കുന്നത് പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്. സമീപത്തുള്ള അടിപ്പാലം ഉപയോഗിക്കാതെയാണ് ദിവസവും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഈ വഴി ഉപയോഗിക്കുന്നത്.

ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് റെയില്‍വെ സുരക്ഷാഭിത്തി നിര്‍മ്മാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇതിനായി രണ്ട് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

sameeksha-malabarinews

എന്നാല്‍ റെയില്‍വേയുടെ ഭാഗത്തെക്ക് പ്രവേശനമുള്ള ചില കടകള്‍ക്ക് ഈ മതില്‍ പ്രയാസം സൃഷ്ടിക്കും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!