പത്തനംതിട്ട: മൂന്നാമത്തെ ബാലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യമില്ല. രാഹുല്‍ റിമാന്‍ഡില്‍ തുടരും.
തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യം തള്ളിയത്.
ജാമ്യഹര്‍ജി തള്ളിയതോടെ ജാമ്യത്തിനായി പ്രതിഭാഗം സെഷന്‍സ് കോടതിയെ സമീപിച്ചേക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




