മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ശ് പ്രസാദ് സിംഗ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ശ് പ്രസാദ് സിംഗ് അന്തരിച്ചു. കൊവിഡ് ബാധിച്ച് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം. ആര്‍ജെഡി നേതാവാണ്.

ജൂണില്‍ കൊവിഡ് സ്ഥിരീകരിച്ച് രോഗം ഭേദമായിരുന്നു. ശേഷം ആരോഗ്യ സ്ഥിതി മോശയതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഒന്നാം യുപിഎ സര്‍ക്കാരില്‍ ഗ്രാമീണ വികസന മന്ത്രിയായിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •