ആറാംതോട്ടില്‍ രാഘവന്‍(84) നിര്യാതനായി

പരപ്പനങ്ങാടി: പുത്തന്‍പീടികക്ക് പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന ആറാംതോട്ടില്‍ രാഘവന്‍(84) നിര്യാതനായി. ഭാര്യ:കുഞ്ഞമ്മു.മക്കള്‍:സവിത, സുനിത,മോഹനന്‍,സുഗിത. മരുമക്കള്‍:ഹരിദാസന്‍, അനില്‍കുമാര്‍,ബിന്ദു,രവി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top