Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ വളർത്തുമൃഗങ്ങൾക്കുള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ

HIGHLIGHTS : Rabies vaccination campaign for pets at Parappanangadi

പരപ്പനങ്ങാടി നഗരസഭയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി
വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള (പൂച്ച, നായ) പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ തുടങ്ങുന്നു.

1.സെപ്തംബര്‍ 26,27ന്
സ്ഥലം:വെറ്ററിനറി ഡിസ്‌പെന്‍സറി പരപ്പനങ്ങാടി
സമയം. രാവിലെ 9.00 മുതല്‍ 3.00 മണി വരെ

sameeksha-malabarinews

2. സെപ്തംബര്‍ 28,29ന്
സ്ഥലം:വെറ്ററിനറി സബ് സെന്റര്‍ ,ആനപ്പടി
സമയം. രാവിലെ 9.00 മുതല്‍ 1.00 മണി വരെ
ഫീസ്: 30 രൂപ

പരപ്പനങ്ങാടി നഗരസഭ യിലെ എല്ലാ വളര്‍ത്തു മൃഗങ്ങളെയും
പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് നടത്തി വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് പരപ്പനങ്ങാടി നഗരസഭയില്‍ നിന്നും എടുക്കുവാന്‍ ഈ അവസരം ഉപയോഗിക്കണമെന്ന് നഗരസഭ ചെയര്‍മന്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!