ഖനനാനുമതി റദ്ദാക്കി

download (1)ജില്ലയില്‍ ചെങ്കല്ല്, കരിങ്കല്ല്, കളിമണ്ണ് ഖനനത്തിനുള്ള അനുമതി റദ്ദ് ചെയ്തതായി സീനിയര്‍ ജിയോളജിസ്റ്റ് അറിയിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ക്വാറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ജിയോളജി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. പാരിസ്ഥിതിക വകുപ്പിന്റെ അനുമതിയുള്ളവര്‍ക്ക് ഉത്തരവ് ബാധകമല്ലന്നും സീനിയര്‍ ജിയോളജിസ്റ്റ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top