വേഗപ്പൂട്ട് പ്രവര്‍ത്തിപ്പിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും

SPEED_LIMITATION_D_1504466fമലപ്പുറം: വേഗപ്പൂട്ട് പ്രവര്‍ത്തിപ്പിക്കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ജില്ലാ കലക്റ്റര്‍ കെ.ബിജു അറിയിച്ചു. ഉള്‍നാട്ടിലേക്ക് കൂടുതല്‍ ബസ് പെര്‍മിറ്റ് അനുവദിക്കും. ഓഗസ്റ്റ് 13ന് ചേരുന്ന ആര്‍.റ്റി.എ യോഗത്തിലാണ് പെര്‍മിറ്റ് അനുവദിക്കുക. താത്പര്യമുള്ള ബസുടമകള്‍ക്ക് അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top