മുണ്ടുമുഴി സ്വദേശി ജുനൈദിനെ ജൂലൈ എട്ട് മുതല്‍ കാണാതയതായി മാതാവ് പൊലീസില്‍ പരാതി നല്‍കി. കാണാതാകുമ്പോള്‍ കറുത്ത ഫുള്‍ കൈ ഷര്‍ട്ടും ലുങ്കിയുമായിരുന്നു വസ്ത്രം. 170 സെ.മീ ഉയരമുണ്ട്. കറുത്ത ശരീരം, മുന്‍ വശത്ത് പല്ലുകള്‍ ഇല്ല. കണ്ടെത്തുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 0483 2725212 നമ്പറിലോ ബന്ധപ്പെടുക.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



