Section

malabari-logo-mobile

ഖത്തര്‍ ലോകകപ്പ്, വണ്‍മില്ല്യണ്‍ ഗോള്‍; ഷൂട്ട് ഔട്ട് മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ചു

HIGHLIGHTS : Qatar World Cup, One Million Goal; The shoot out matches have started

ഖത്തര്‍ ലോകകപ്പ്, വണ്‍മില്ല്യണ്‍ ഗോള്‍ പ്രോഗ്രാമിന്റെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സഞ്ചരിക്കുന്ന വാഹനത്തിലൂടെ ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് മത്സരങ്ങള്‍ക്ക് ആരംഭം കുറിച്ചു.

പരപ്പനാട് സോക്കര്‍ ക്ലബ്ബിന്റയും സഹകരണത്തോടെയുള്ള ഈ പരിപാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിസാര്‍ അഹമ്മദ്, മുസ്തഫ, ജയദേവന്‍, ,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ അരവിന്ദന്‍, ഉണ്ണിക്കൃഷ്ണന്‍.വി എന്നിവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!