ദോഹ: വരാനിരിക്കുന്ന പുണ്യമാസമായ റമസാനില്‍ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയം അഞ്ചുമണിക്കൂര്‍ മാത്രമായിരിക്കും.
രാവിലെ ഒന്‍പത് മണിക്ക് തുറക്കുന്ന ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് അടയ്ക്കും.
ക്യാബിന്റ്റ്കാര്യ സഹമന്ത്രി കൂടിയായ നീതിന്യായ മന്ത്രി ഡോ.ഹസന്‍ ലഹ്ദാന്‍ സാഖര്‍ അല്‍ ഹസന്‍ അല്‍ മുഹന്നദിയാണ് ഇക്കാര്യം അറിയിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



