Section

malabari-logo-mobile

ഖത്തറില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

HIGHLIGHTS : ദോഹ: ഖത്തറിലുണ്ടായ ബൈക്ക് അപകടത്തില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായ യുവാവ് മരിച്ചു. കണ്ണൂര്‍ കസാനക്കൊട്ട സ്വദേശി ഷെയ്മാസില്‍ സാജിദ് അലി(29)യാണ് മരിച്...

untitled-1-copyദോഹ: ഖത്തറിലുണ്ടായ ബൈക്ക് അപകടത്തില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായ യുവാവ് മരിച്ചു. കണ്ണൂര്‍ കസാനക്കൊട്ട സ്വദേശി ഷെയ്മാസില്‍ സാജിദ് അലി(29)യാണ് മരിച്ചത്. ഉംസാലിലെ ജോലി സ്ഥലത്തേക്ക് പോകുനന്തിനിടെ സാജിദ് ഓടിച്ചിരുന്ന ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

ഭാര്യ: ഷാനിയ. ഒന്നരവയസ്സുള്ള മകളുണ്ട്. പിതാവ് : മുഹമ്മദലി.മാതാവ് : ഷൈമ. മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!