Section

malabari-logo-mobile

പുഴക്കല്‍ ശിവദാസന്‍ (64) നിര്യാതനായി

HIGHLIGHTS : Puzhakal Shivdasan (64) passed away

പരപ്പനങ്ങാടി ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപത്തെ പുഴക്കല്‍ ശിവദാസന്‍ (64) നിര്യാതനായി. ജനതാദള്‍ മുന്‍ മണ്ഡലം കമ്മിറ്റിയംഗമാണ് പരേതരായ ആണ്ടിയുടെയും ശാരദയുടെയും മകനാണ്. ഭാര്യ: ശാന്ത. മക്കള്‍: ജിന്‍സി, പരേതനായ ജിതിന്‍. മരുമകന്‍: സുധീര്‍ (കൊളക്കുത്ത് ). സഹോദരങ്ങള്‍: രവീന്ദ്രന്‍, ഉണ്ണി, ചന്ദ്രന്‍, കൃഷ്ണന്‍, രാജേന്ദ്രന്‍, സൗമിനി, ചന്ദ്രിക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!