പുത്തരിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തണം; ഒപ്പു ശേഖരണം നടത്തി ഡിവൈഎഫ്‌ഐ

HIGHLIGHTS : Putharikal Family Health Center should be upgraded to Community Health Center; DYFI conducted signature collecti

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തിരിക്കല്‍  കുടുംബരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കി ഉയര്‍ത്തണമെന്നും ഇവിടെ കിടത്തി ചികിത്സ നടത്തണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാറിന് നിവേദനം നല്‍കാനായി ഒപ്പ് ശേഖരണം നടത്തി ഡിവൈഎഫ്‌ഐ നെടുവ മേഖല കമ്മിറ്റി.

ഒപ്പ് ശേഖരണത്തിന് മേഖല സെക്രട്ടറി ജിബിന്‍ പാലശ്ശേരി, പ്രസിഡന്റ് മിഥുന്‍,സെക്രട്ടറിയേറ്റ് ഇല്യാസ് വി.പി, മേഖല ട്രഷര്‍ ഷുഹൈബ്. സി , അഞ്ജന, കിരണ്‍, ഷിജിന്‍ പാലശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!