അമ്മാട്ട് പുരുഷോത്തമന്‍(74)നിര്യാതനായി

ചെട്ടിപ്പടി: ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം അമ്മാട്ട് പുരുഷോത്തമന്‍(74) (കോണ്‍ട്രാക്ടര്‍) നിര്യാതനായി.ഭാര്യ: ലത, മക്കള്‍ ഹര്‍ഷ ,ഹരിശങ്കര്‍. സംസ്‌കാരം 11/04/24ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top