പുറക്കാട്ട് രാജന്‍ (62) നിര്യാതനായി

പരപ്പനങ്ങാടി: പ്രയാഗ് റോഡിന് സമീപം നമ്പുളം സൗത്ത് റോഡില്‍ താമസിക്കുന്ന പുറക്കാട്ട് രാജന്‍ (62) നിര്യാതനായി. ഭാര്യ: മാധുരി (സുജ). മക്കള്‍: വിപില്‍ രാജ്,നിഖില്‍ രാജ്. സഹോദരങ്ങള്‍ :പ്രഭാകരന്‍,ഗീത,ഹൈമവാതി. സംസ്‌കാരം ഇന്ന് (തിങ്കള്‍) രാവിലെ 10ന് വീട്ടുവളപ്പില്‍.

Share news
error: Content is protected !!
Scroll to Top