അഖിലേന്ത്യാ തല്‍ സൈനിക് ക്യാമ്പില്‍ പുണ്യ എസ്. രാജിന് വെള്ളി മെഡല്‍

HIGHLIGHTS : Punya S Raj at the All India Tal Sainik Camp Silver medal

ന്യൂഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യാ തല്‍ സൈനിക് ക്യാമ്പില്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പിലെ വിദ്യാര്‍ഥിനിക്ക് വെള്ളി മെഡല്‍.

ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനി പുണ്യ എസ്. രാജാണ് എന്‍.സി.സി. സീനിയര്‍ വിഭാഗത്തില്‍ ആരോഗ്യവും ശുചിത്വവും എന്ന ഇനത്തില്‍ മത്സരിച്ച് വെള്ളി നേടയത്. കേരള ആന്റ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച പുണ്യ കോഴിക്കോട് സ്വദേശിയായ വിമുക്തഭടന്‍ കെ.എന്‍. പ്രേമരാജന്റെയും സിന്ധുവിന്റെയും മകളാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!