പുളിക്കലകത്ത് ഹുസൈൻ ഹാജി (73) നിര്യാതനായി

പരപ്പനങ്ങാടി: മുൻ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിൻ്റെ പിതാവ് ഹുസൈൻ ഹാജി (73) നിര്യാതനായി. റിട്ട. ഫാർമസിസ്റ്റ് ആയിരുന്നു. ഭാര്യ: സഫിയ. മക്കൾ: നിയാസ് പുളിക്കലകത്ത് (ഗവ. കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം,മുൻ സിഡ്കോ ചെയർമാൻ), നൗഫൽ, അഫ്സൽ, റുഫീന. മരുമക്കൾ: ബഷീർ, മുബീന, നസീന, ജാസ്മിൻ.ഖബറടക്കം ശനിയാഴ്ച്ച രാവിലെ അങ്ങാടി മൊഹ് യുദ്ധീൻ പള്ളി ഖബർസ്ഥാനിൽ.

 

Share news
error: Content is protected !!
Scroll to Top