ദുബായ്:പുതുവത്സര ദിനത്തോടനുബന്ധിച്ച് യുഎഇയിലെ പൊതുമേഖല ജീവനക്കാര്‍ക്ക് 2025 ജനുവരി 1 ബുധനാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് പ്രഖ്യാപിച്ചു.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അംഗീകൃത പൊതു അവധികള്‍ സംബന്ധിച്ച യുഎഇ കാബിനറ്റ് പ്രമേയത്തിന് അനുസൃതമായാണ് തീരുമാനം.വരുന്ന വര്‍ഷത്തില്‍ രാജ്യത്തെ ആദ്യത്തെ പൊതു അവധിയായിരിക്കും ഇത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




