പി.എസ്.എം.ഒ കോളേജ് മാഗസിന്‍ എഡിറ്റര്‍ ഹസീബ എം.ടിക്ക് ‘മികച്ച ചീഫ് എഡിറ്റര്‍’ പുരസ്‌കാരം

HIGHLIGHTS : PSMO College Magazine Editor Haseba MT wins 'Best Chief Editor' award

തിരൂരങ്ങാടി: തിരൂരങ്ങാടി പി.എസ്.എം.ഒ (ഓട്ടോണമസ്) കോളേജിലെ ഫിസിക്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ ‘ഇന്‍ഫ്രാറെഡ്’ (INFRARED) മാഗസിന്‍ ചീഫ് എഡിറ്റര്‍ ഹസീബ എം.ടി സദിഖ് മെമ്മോറിയല്‍ ‘ബെസ്റ്റ് ചീഫ് എഡിറ്റര്‍’ (2025-26) പുരസ്‌കാരത്തിന് അര്‍ഹയായി.

വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകളെ കോര്‍ത്തിണക്കി ‘ഇന്‍ഫ്രാറെഡ്’ മാഗസിന്‍ മികവുറ്റ രീതിയില്‍ പുറത്തിറക്കുന്നതില്‍ ഹസീബ വഹിച്ച നേതൃപരമായ പങ്കാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കോളേജിലെ ഫിസിക്‌സ് വിഭാഗം നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായ ഹസീബയുടെ ഈ നേട്ടത്തില്‍ കോളേജ് അധികൃതരും സഹപാഠികളും സന്തോഷം രേഖപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!