HIGHLIGHTS : Protest meeting at Tirur railway station today
തിരൂര്‍: മലബാറിനോടുള്ള റെയില്‍വേയുടെ അവഗണനയില്‍ പ്രതിഷേധിച്ച് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തിങ്കളാഴ്ച തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

യാത്രക്കാര്‍ക്ക് ഉപകരിക്കാതെ വണ്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടുന്ന റെയില്‍വേയുടെ പുതിയ പരിഷ്‌കരണത്തിനെതിരെക്കൂടിയാണ് പ്രതിഷേധം. തിങ്കള്‍ വൈകിട്ട് 4.30ന് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് സംഗമം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു