Section

malabari-logo-mobile

ഐ എം വിജയന് സ്ഥാനക്കയറ്റം

HIGHLIGHTS : തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന താരം ഐ എം വിജയന് അസിസ്റ്റന്റ് കമാന്ഡന്റായി സ്ഥാനക്കയറ്റം നല്‍കി. നിലവില്‍ കേരള ആംഡ് പോലീസില്‍ സബ് ഇന്‍സ്‌പെക്റ്...

തിരുവനന്തപുരം : കേരളത്തിന്റെ അഭിമാന താരം ഐ എം വിജയന് അസിസ്റ്റന്റ് കമാന്ഡന്റായി സ്ഥാനക്കയറ്റം നല്‍കി.

നിലവില്‍ കേരള ആംഡ് പോലീസില്‍ സബ് ഇന്‍സ്‌പെക്റ്ററായ അദ്ദേഹത്തെ കഴിഞ്ഞദിവസം മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പോലീസ് ഫുട്ബാള്‍ അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചിരുന്നു. ഇന്ത്യന്‍ ഫുടബോള്‍ ടീമിനും കേരളം പോലീസിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സ്ഥാനക്കയറ്റം

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!