Section

malabari-logo-mobile

ഗതാഗത നിയന്ത്രണം

HIGHLIGHTS : പെരിന്തല്‍മണ്ണയുടെ അധീനതയിലുള്ള പൂക്കാട്ടിരി-മലപ്പുറം ലിങ്ക് റോഡില്‍ ഇന്ന് (ഫെബ്രുവരി 13) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെ വാഹ...

പെരിന്തല്‍മണ്ണയുടെ അധീനതയിലുള്ള പൂക്കാട്ടിരി-മലപ്പുറം ലിങ്ക് റോഡില്‍ ഇന്ന് (ഫെബ്രുവരി 13) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെ വാഹനങ്ങള്‍ നിരോധിച്ചു.

പൂക്കോട്-ഓണപറമ്പ്-താണിക്കോട് വഴിയും എടയൂര്‍-കുളത്തൂര്‍ വഴിയും തിരിഞ്ഞുപോകണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!