പ്രൊഫ. പി മമ്മദ് അനുസ്മരണം 28 ന്

തിരൂരങ്ങാടി: വിദ്യാഭ്യാസ-സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യ മായിരുന്ന പ്രൊഫ. പി മമ്മദിനെ അനുസ്മരിക്കും. ചെമ്മാട് ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ 28നാണ് പരിപാടി.

സംഘാടക സമിതി രൂപീകരിച്ചു. യോഗം അഡ്വ. സി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഇ പി മനോജ് കുമാര്‍ അധ്യക്ഷനായി. ഭാരവാഹി കള്‍: അഡ്വ. സി ഇബ്രാഹിംകു ട്ടി (ചെയര്‍മാന്‍), എം പി ഇസ്മായില്‍ (ജനറല്‍ കണ്‍വീ നര്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top