വയനാട്:കന്നിയങ്കത്തില്‍ മിന്നും വിജയം സ്വന്തമാക്കി പ്രിയങ്ക ഗാന്ധി. 4,08,036 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെയാണ് ലോക്‌സഭയിലെത്തുന്നത്.
രാഹുല്‍ ഗാന്ധി നേടിയ 3.6 ലക്ഷമെന്ന ഭൂരിപക്ഷത്തെ മറികടന്നാണ് പ്രിയങ്ക വിജയിച്ചിരിക്കുന്നത്.
2024 ല്‍ രാഹുല്‍ ഗാന്ധി പിന്‍വാങ്ങിയതോടെയാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




