തീവെട്ടിക്കൊള്ള; പാചകവാതക വില കൂട്ടി: സിലണ്ടറിന് 1000 രൂപ കടന്നു

ദില്ലി ഗാര്‍ഹിക ആവിശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. 50 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14,2 കിലോ വരുന്ന സിലണ്ടറിന് വില 1006.50 രൂപയായി

വാണിജ്യാവിശ്യത്തിനായുള്ള പാചകവാതകത്തിന്റെ വില കഴിഞ്ഞാഴ്ച വര്‍ദ്ധിപ്പിച്ചിരുന്നു. 19 കില സിലണ്ടറിന് 102 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ വാണിജ്യാവിശ്യങ്ങള്‍ക്കുള്ള ഗ്യാസിന്റെ വില 2253 രൂപയായി ഉയര്‍ന്നിരുന്നു.

 

Share news
error: Content is protected !!
Scroll to Top