
പരപ്പനങ്ങാടി:വീക്ഷണം ദിനപത്രം ലേഖകനും പരപ്പനങ്ങാടി പ്രസ്ക്ലബ് ട്രഷററുമായ പി.കെ ബാലസുബ്രഹ്മണ്യൻ്റെ(ബാലൻ മാസ്റ്റർ) നിര്യാണത്തിൽ പരപ്പനങ്ങാടി പ്രസ് ക്ലബ് അനുശോചന യോഗം നടത്തി.
പ്രസിഡൻ്റ എ.വി ബാലകൃഷ്ണൻ അധ്യക്ഷനായി.
സെക്രട്ടറി ഇഖ്ബാൽ പാലത്തിങ്ങൽ, എ.അഹ്മദുണ്ണി, ഇബ്രാഹിം താനൂർ, ടി.വി സുചിത്രൻ, പി.കുഞ്ഞിമോൻ, ഹംസ കടവത്ത്, സ്മിത അത്തോളി, പി.പി നൗഷാദ് സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




