
ആവശ്യമായ ചേരുവകള്‍
ആപ്പിള്‍ – 3 kg (peeled, cored, sliced)
പഞ്ചസാര – 2 കപ്പ്
ബ്രൗണ്‍ ഷുഗര്‍ – 1 കപ്പ്
കറുവപ്പട്ട – 1 ടേബിള്‍സ്പൂണ്‍
ഗ്രാമ്പൂ – ½ ടീസ്പൂണ്‍
ജാതിക്കപൊടി – ½ ടീസ്പൂണ്‍
ഉപ്പ് – ¼ ടീസ്പൂണ്‍
വാനില എക്‌സ്ട്രാക്ട് – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു സ്ലോ കുക്കറില്‍ ആപ്പിള്‍,പഞ്ചസാര, ഉപ്പ്, കൂടാതെ മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ക്കുക.പത്ത് മണിക്കൂര്‍ ചെറുതീയില്‍ ഇളക്കി വേവിക്കുക.വീണ്ടും വീണ്ടും ഇളക്കികൊണ്ടേയിരിക്കുക. ഇത് സ്മൂത്ത് ആകുന്നവരെ ഈ പ്രോസസ്സ് ചെയ്യുക.ശേഷം വാനില ചേര്‍ത്ത് രണ്ട് മണിക്കൂര്‍ കൂടി വേവിക്കുക.ആപ്പിള്‍ ബട്ടര്‍ റെഡി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




