പ്രേമലത ( 61) നിര്യാതയായി.

വള്ളിക്കുന്ന്:പ്രേമലത ( 61) നിര്യാതയായി.
W/O സത്യശീലൻ മംഗലശ്ശേരി(Rtd Rly)
മക്കൾ :അജിത് മംഗലശ്ശേരി(തേഞ്ഞിപ്പലം റൂറൽ co.op bank), അഖിൽ മംഗലശ്ശേരി (അരിയല്ലൂർ co. Op bank)
മരുമക്കൾ :കവിത,അതുല്യ

സംസ്കാരം :-11/01/24 പകൽ 12മണിക്ക് വീട്ടു വളപ്പിൽ

Share news
error: Content is protected !!
Scroll to Top