പ്രവിത (62)നിര്യാതയായി

പരപ്പനങ്ങാടി :നെടുവ കോവിലകം സ്കൂളിന് സമീപം തോലിയിൽ പ്രവിത (62)നിര്യാതയായി .ഭർത്താവു കൃഷ്ണൻ (റിട്ടയേർഡ് സുബേദാർ മേജർ ,ഇന്ത്യൻ ആർമി ).മകൻ പ്രവീൺ (സീനിയർ മാനേജർ ,യൂണിയൻ ബാങ്ക് ,തീരൂർ ).മരുമകൾ: വർഷ .സംസ്കാരം ഞായർ രാവിലെ 10 നു വീട്ടുവളപ്പിൽ.

Share news
error: Content is protected !!
Scroll to Top