Section

malabari-logo-mobile

കോടതിയലക്ഷ്യ കേസ് ;പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരന്‍

HIGHLIGHTS : കോടതിയലക്ഷ്യ കേസ് ;പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരന്‍

കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച വിശദമായ വാദം ഈ മാസം 20 ന് നടക്കും.

മുന്‍ ചീഫ് ജസ്റ്റിസുമാര്‍, നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ എന്നിവരെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. പ്രശാന്ത് ഭൂഷണ്‍ ചെയ്ത ട്വിറ്റുകളാണ് കേസിന് ഇടയാക്കിയത്.

sameeksha-malabarinews

സംഭവത്തില്‍ പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!