പ്രമോദ് ബാബു നമ്പൂതിരി നിര്യാതനായി

താനൂർ: വെള്ളിയാമ്പുറം ആട്ടീരി മൂത്തേടത്ത് ശ്രീദേവി അന്തർജനത്തിന്റെ മകൻ പ്രമോദ് ബാബു നമ്പൂതിരി (52) നിര്യാതനായി. താനൂർ റീന മെഡിക്കൽസിൽ ഫാർമസിസ്റ്റ് ആയിരുന്നു.
ഭാര്യ: ചിത്ര
മക്കൾ: ഋഷികേശ്, വിഘ്നേഷ്.
സഹോദരങ്ങൾ: പ്രവീൺ – നമ്പൂതിരി. പ്രസീത.

Share news
error: Content is protected !!
Scroll to Top