ചാലിയം: ചാമായില്‍ പരേതനായ പറമ്പില്‍ രാഘവന്റെ മകന്‍ പ്രകാശന്‍ ( ബാബു – 61) മണ്ണൂര്‍ വക്കീല്‍ പടി സ്റ്റോപ്പിനു സമീപം കൃഷ്ണ കൃപയില്‍ നിര്യാതനായി.ഭാര്യ: പരേതയായ ബീന.
മക്കള്‍: പ്രബീഷ്, ഡോ: പ്രബിഷ,മരുമകള്‍: നീനു.സഹോദരങ്ങള്‍: ബേബി, ബീന, ഷിബു കുമാര്‍, സിന്ധു, ബാലസുബ്രഹ്‌മണ്യന്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



