കഞ്ഞിവെള്ളത്തിൽ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ, മുടി വളരാനും, മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.
കഞ്ഞിവെള്ളത്തിലെ അന്നജം മുടിയെ മൃദുവാക്കാനും കൂടാതെ ഇവയിലുള്ള പ്രോട്ടീനുകളും അമിനോ ആസിഡുകളും മുടിയിഴകളെ ബലപ്പെടുത്തുകയും മുടിപൊട്ടുന്നത് തടയാനും സഹായിക്കുന്നു. കഞ്ഞിവെള്ളത്തിലെ വിറ്റാമിൻ ബി മുടിക്ക് തിളക്കം നൽകാൻ സഹായിക്കുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



